Type Here to Get Search Results !

Bottom Ad

ബി.ജെ.പി ആവശ്യപ്പെട്ടാല്‍ പത്തനാപുരത്ത് മത്സരിക്കും: മോദിയെ കൊണ്ടുവരും: ഭീമന്‍ രഘു


കൊല്ലം: (www.evisionnews.in) ബി.ജെ.പി ആവശ്യപ്പെട്ടാല്‍ പത്തനാപുരം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ താന്‍ തയ്യാറാണെന്നും സ്ഥാനാര്‍ത്ഥിയായാല്‍ മണ്ഡലത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രചാരണത്തിനായി കൊണ്ടുവരുമെന്നും ഭീമന്‍ രഘു. 

താനും മത്സരത്തിനെത്തിയാല്‍ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി പത്തനാപുരം മാറും. മണ്ഡലത്തില്‍ നിലവില്‍ എല്‍.ഡി.എഫ് പരിഗണിക്കുന്ന ഗണേഷ്‌കുമാര്‍, യു.ഡി.എഫ് പരിഗണിക്കുന്ന ജഗദീഷ് എന്നിവരോട് തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് തീരുമാനങ്ങളൊന്നും ആയില്ലെന്നും അദ്ദേഹം പറഞ്ഞു.

keywords; bjp-candidate-pathanapuram-bheeman-raghu

Tags

Post a Comment

0 Comments

Top Post Ad

Below Post Ad