വിദ്യാനഗര്‍ (www.evisionnews.in): മദ്യലഹരിയില്‍ പിതാവിന്റെ ചെവി കടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. അണിഞ്ഞയിലെ പി. പ്രകാശ (35)നാണ് വിദ്യാനഗര്‍ പോലീസിന്റെ പിടിയിലായത്. കേസില്‍ പ്രകാശിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ പ്രകാശന്‍ അച്ഛന്‍ മുത്തുനായരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അതിനിടെ ചെവി കടിച്ചുപരിക്കേല്‍പ്പിച്ചുവെന്നുമാണ് കേസ്.

Post a Comment
0 Comments