Type Here to Get Search Results !

Bottom Ad

ധനസഹായം കൈമാറി


മുളിയാർ :(www.evisionnews.in)ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റ്ചികിൽസയിൽ കഴിയുന്ന ധനസഹായം കൈമാറി
മുളിയാർ :ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റ്
ചികിൽസയിൽ കഴിയുന്ന പൈൻറ്റിംഗ് തൊഴിലാളി തെക്കെ പള്ള കോളനിയിലെ രാഘവനയുള്ളമല്ലം മൂന്നാം വാർഡ് യു.ഡി.എഫ്
കമ്മിറ്റിയുടെ ധനസഹായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പടി കൈമാറി.പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത്, ഷെരീഫ് കൊടവഞ്ചി, വേണുകുമാർ മാസ്റ്റർ, പ്രകാശ് റാവു,മാധവൻ നമ്പ്യാർ, ഐത്തപ്പ അമ്മങ്കോട്, ബി.സി.കുമാരൻ, കൃഷ്ണൻ ചേടിക്കാൽ, അബ്ബാസ് കൊളച്ചപ്പ്, മുഹമ്മദ് ചാൽക്കര,മധു കോടി, കെ.സി.റഫീഖ്, ഷെരീഫ് മല്ലത്ത്, പൊന്നപ്പൻ സംബന്ധിച്ചു.പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത്, ഷെരീഫ് കൊടവഞ്ചി, വേണുകുമാർ മാസ്റ്റർ, പ്രകാശ് റാവു,മാധവൻ നമ്പ്യാർ, ഐത്തപ്പ അമ്മങ്കോട്, ബി.സി.കുമാരൻ, കൃഷ്ണൻ ചേടിക്കാൽ, അബ്ബാസ് കൊളച്ചപ്പ്, മുഹമ്മദ് ചാൽക്കര,മധു കോടി, കെ.സി.റഫീഖ്, ഷെരീഫ് മല്ലത്ത്, പൊന്നപ്പൻ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad