കാസര്‍കോട്:(www.evisionnews.in)അമേച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, രാജസ്ഥാനിലെ ജയ്പൂരില്‍ ഈ മാസം 27 മുതല്‍ ഏപ്രില്‍ 4 വരെ നടത്തുന്ന കോച്ചിംഗ് അഡ്വാന്‍സ്ഡ് കോഴ്‌സിലേക്ക് കാസര്‍കോട് സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കബഡി കോച്ച് കെ ഗണേഷിനെ തിരഞ്ഞെടുത്തു. കേരള പുരുഷ വനിതാ ജൂനിയര്‍ -സീനിയര്‍ ടീമിന്റെയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിന്റെയും കോച്ചായും, മുന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പ്ലേയറും, കോച്ചുമായി സേവനം അനുഷ്ഠിച്ചിരുന്നു.കബഡി പരിശീലകന്‍
12:07:00
0
കാസര്‍കോട്:(www.evisionnews.in)അമേച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, രാജസ്ഥാനിലെ ജയ്പൂരില്‍ ഈ മാസം 27 മുതല്‍ ഏപ്രില്‍ 4 വരെ നടത്തുന്ന കോച്ചിംഗ് അഡ്വാന്‍സ്ഡ് കോഴ്‌സിലേക്ക് കാസര്‍കോട് സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കബഡി കോച്ച് കെ ഗണേഷിനെ തിരഞ്ഞെടുത്തു. കേരള പുരുഷ വനിതാ ജൂനിയര്‍ -സീനിയര്‍ ടീമിന്റെയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിന്റെയും കോച്ചായും, മുന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പ്ലേയറും, കോച്ചുമായി സേവനം അനുഷ്ഠിച്ചിരുന്നു.
Post a Comment
0 Comments