Type Here to Get Search Results !

Bottom Ad

ചെങ്കള ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

]evisionnews

ചെങ്കള : (www.evisionnews.in)ഗ്രീന്‍ സ്റ്റാര്‍ ആഡ്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം മുന്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി നിര്‍വഹിചു പ്രസിഡണ്ട് നൗഷീര്‍ അധ്യക്ഷതവഹിച്ചു മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ അബ്ദുസ്സമദ് ഖാദര്‍ ഹാജി മഹ്മൂദ് എം.എ.എച് ,ബി.എം.എ ഖാദര്‍,മാലിക്ക് മുനഫിര്‍ പീടിക സുനൈഫ് എം.എ.എച്ച് നൗഷാദ് എംഎം ഹനീഫ പാറ ബി.എ ബഷീര്‍, ജാസിര്‍ ജുനൈഫ് കൈരളി, ഖാലിദ് ഷാന്‍ ചെങ്കള ,അഫ്ത്താബ് എം.എ ,സിനാന്‍ സി.ബി തുടങ്ങിയവര്‍ സംസാരിച്ചു
സെക്രട്ടറി സുഫൈദ് ബി.എ സ്വാഗതവും ട്രഷര്‍ സാബിര്‍ക്കൊവ്വല്‍ നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad