Type Here to Get Search Results !

Bottom Ad

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയില്‍ ബൈക്കിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

കുമ്പള: (www.evisionnews.in) നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോ റിക്ഷയുടെ പിറകില്‍ ബൈക്കിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ശാന്തിപ്പള്ളത്താണ് അപകടം. ഓട്ടോ യാത്രക്കാരനായ പേരാല്‍ മദിമുഗറിലെ ആസിഫ്, ഡ്രൈവര്‍ കൃഷ്ണന്‍, ബൈക്ക് യാത്രക്കാരനായ നായ്ക്കാപ്പിലെ സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad