കുമ്പള (www.evisionnews.in): കോയിപ്പാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളി വിജാസിന്റെ വീടി തീപിടിച്ചു. രാവിലെ ഒമ്പതമണിയോടെയാണ് തീപിടുത്തമുണ്ടായത്. വീട് പൂട്ടി വിജാസിന്റെ ഭാര്യ കുഞ്ഞിനെ അങ്കണ്‍വാടിയിലാക്കാന്‍ പോയിരുന്നു. തീ പടരുന്നത് കണ്ട പരിസരവാസികള്‍ തീ അണക്കുകയായിരുന്നു. മൂന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
Keywords: fire-kasaragod-news

Post a Comment
0 Comments