കാസര്‍കോട്:(www.evisionnews.in) നഗരസഭ, ജനമൈത്രി പോലീസ്, കെ.ഡി.സി ലാബ് സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.18ാം വാര്‍ഡായ പുലിക്കുന്നില്‍ നഗരസഭ കൗണ്‍സിലര്‍ സുജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു.സരിത നായിക് സ്വാഗതം പറഞ്ഞു.കുടുംബശ്രി എ.ഡി.എസ് ബേബി അദ്ധ്യക്ഷത വഹിച്ചു.സറഫുള്ള, സുരേഷന്‍ (ജനമൈത്രിപോലീസ്) എന്നിവര്‍ പഠന ക്ലാസിന് നേതൃത്ത്വം നല്‍കി.അബൂയാസര്‍ കെ.പി നന്ദി പറഞ്ഞു.
keywords : kdc-lab-fre
e-medical-camp-police
e-medical-camp-police

Post a Comment
0 Comments