Homekasargodയുവധാര കുളങ്കര അവാര്‍ഡ് നൽകി യുവധാര കുളങ്കര അവാര്‍ഡ് നൽകി evisionnews 12:04:00 0 കുളങ്കര:(www.evisionnews.in)എരിയാല്‍ കുളങ്കര യുവധാര കള്‍ച്ചറല്‍ അസോസിയേഷന്‍റെ 2015 മികച്ച പ്രവര്‍ത്തത്തിന്നുളള ജി.സി.സി കമ്മിറ്റിയുടെ അവാര്‍ഡ് നബിലിന് ഇന്തിയാസ് എരിയാല്‍ നല്‍കി ചടങ്ങില്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍.അഷ്റഫ് കുളങ്കര റിയാസ് ബിഗ്ബി യുവധാര ജി.സി.സി.അംഗം ഇര്ഷാദ്.അസിഫ് ഇ.എ.മജിദ് ഖലില് കര്ക്കള, നാബില്, സിയാദ് കുളങ്കര, ശരിഫ് വെ.എം.റഹ്മ്മാന്‍. ജൂനൈദ്. എനിവര് സംബന്ധിച്ചു. Tags kasargod Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments