കാസര്‍കോട്:(www.evisionnews.in) നഗരസഭ കുടുംബശ്രി ജമനാത്രി പോലീസ് കെ.ഡി.സലാബ് സൗജന്യ പ്രഷര്‍-ഷുഗര്‍ പരിശോധന ക്യാമ്പ് നടത്തി.35-ാം വാര്‍ഡായ പള്ളത്ത് റഫീഖ് സി.എച്ചിന്റെ അധ്യക്ഷതയില്‍ മുന്‍സിപല്‍ കൗണ്‍സിലര്‍ ഹാരിസ് ബന്നു ഉദ്ഘാടനം ചെയ്തു.കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ എ.എസ്.ഐ കെ.പി.വി രാജീവന്‍, സഫറുള്ള , അബൂയാസര്‍ എന്നിവര്‍ സംബന്ധിച്ചു
കാസര്‍കോട് നഗരസഭ കുടുംബശ്രി ജമനാത്രി പോലീസ് കെ.ഡി.സലാബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
12:12:00
0
കാസര്‍കോട്:(www.evisionnews.in) നഗരസഭ കുടുംബശ്രി ജമനാത്രി പോലീസ് കെ.ഡി.സലാബ് സൗജന്യ പ്രഷര്‍-ഷുഗര്‍ പരിശോധന ക്യാമ്പ് നടത്തി.35-ാം വാര്‍ഡായ പള്ളത്ത് റഫീഖ് സി.എച്ചിന്റെ അധ്യക്ഷതയില്‍ മുന്‍സിപല്‍ കൗണ്‍സിലര്‍ ഹാരിസ് ബന്നു ഉദ്ഘാടനം ചെയ്തു.കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ എ.എസ്.ഐ കെ.പി.വി രാജീവന്‍, സഫറുള്ള , അബൂയാസര്‍ എന്നിവര്‍ സംബന്ധിച്ചു

Post a Comment
0 Comments