Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭ കുടുംബശ്രി, ജനമൈത്രിപോലീസ്, കെ.ഡി.സി ലാബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

evisionnews

കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് നഗരസഭ കുടുംബശ്രി, ജനമൈത്രിപോലീസ്, കെ.ഡി.സി ലാബ് 27-ാം വാര്‍ഡില്‍ സൗജന്യ ഷുഗര്‍-പ്രഷര്‍ പരിശോധന ക്യാമ്പ് നടത്തി.

തളങ്കര കണ്ടത്തില്‍ ഹിദായത്തുസ്സിബിയാന്‍ മദ്രസയില്‍ സി.ഡി.എസ് മെമ്പര്‍ സുമയ്യയുടെ അധ്യക്ഷതിയില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫര്‍സാന ഹസൈന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡിലേക്കുള്ള വൃക്ക രോഗ ബോധവത്കര കാര്‍ഡിന്റെ ഉദ്ഘാടനം നഗരസഭ മുന്‍ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല നിര്‍വ്വഹിച്ചു. സഫറുള്ള, ടി.എ മുഹ്മദ് കുഞ്ഞി, എം.എ ബഷീര്‍, മുഹ്മദ് ഷരീഫ് കണ്ടത്തില്‍, രാജേഷ്.കെ, അബൂയാസര്‍ കെ.വി എന്നിവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad