കാസര്‍കോട്:(www.evisionnews.in) മാങ്ങാട് പറമ്പ് സര്‍വ്വകലാശാല സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം കായികമേളയില്‍ കാസര്‍കോട് സോണ്‍ ടീം ജേതാക്കളായി. കാസര്‍കോട് സോണ്‍ ടീമിനെ പ്രിതനിധീകരിച്ച് മത്സരിച്ച കുമ്പള അക്കാദമി, മഹാത്മാ കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ്.ആരിക്കാടി സ്വാദേശി കബീറാണ് വിജയഗോള്‍ നേടിയത്. പത്ത് ടൂമുകളാണ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തത്.സോണ്‍ മത്സരത്തില്‍ വിവേകാന്ദ കോളേജ് റണ്ണേര്‍സ് അപ്പായി.

Post a Comment
0 Comments