Type Here to Get Search Results !

Bottom Ad

വൈദ്യുതി മുടങ്ങും

കാസര്‍കോട്:(www.evisionnews.in)ഇലക്ട്രിസിറ്റി ചെര്‍ക്കള സെക്ഷന് കീഴിലെ നായന്മാര്‍മൂല എം എല്‍ എ ട്രാന്‍ഫോര്‍മറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Post a Comment

0 Comments

Top Post Ad

Below Post Ad