ദുബൈ: (www.evisionnews.in) ദേര റാഫി ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ യൂസുഫ് അല്‍ഫലാ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. യു.എ.ഇ. എക്‌സ്‌ചേഞ്ച് ദുബൈ ബ്യൂറോ ചീഫ് വിനോദ് നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, ജമാല്‍ കൈരളി, വിജയകുമാര്‍ മീഡിയ 9, വിനയ നമ്മ ടി.വി, മജീദ് തെരുവത്ത് വ്യവസായ പ്രമുഖരായ ശംസുദ്ദീന്‍ നെല്ലറ, ഇഖ്ബാ ല്‍ അബ്ദുല്‍ ഹമീദ്, റസാഖ് സണ്‍റൈസ്, ഫയാസ് കാപ്പില്‍, ഫൈസല്‍ ദീനാര്‍, വിവിധ സംഘടന പ്രതിനിധികളായ ഹനീഫ് കല്‍മട്ട, ഹംസ തൊട്ടി, നൗഷാദ് കന്ന്യപ്പാടി, അബ്ദുല്ല ആറങ്ങാടി, റാഫി പള്ളിപ്പുറം, സലാം കന്ന്യപ്പാടി, ഫൈസല്‍ പട്ടേല്‍, സുബൈര്‍ കുബണൂര്‍, മന്‍സൂര്‍ മര്‍ത്യ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ ശബീര്‍ കീഴൂര്‍ നന്ദി പറഞ്ഞു.സ്‌നേഹ സമര്‍പ്പണം 2016 ന് ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ ഐക്യദാര്‍ഡ്യം
12:12:00
0
ദുബൈ: (www.evisionnews.in) ദേര റാഫി ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ യൂസുഫ് അല്‍ഫലാ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. യു.എ.ഇ. എക്‌സ്‌ചേഞ്ച് ദുബൈ ബ്യൂറോ ചീഫ് വിനോദ് നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, ജമാല്‍ കൈരളി, വിജയകുമാര്‍ മീഡിയ 9, വിനയ നമ്മ ടി.വി, മജീദ് തെരുവത്ത് വ്യവസായ പ്രമുഖരായ ശംസുദ്ദീന്‍ നെല്ലറ, ഇഖ്ബാ ല്‍ അബ്ദുല്‍ ഹമീദ്, റസാഖ് സണ്‍റൈസ്, ഫയാസ് കാപ്പില്‍, ഫൈസല്‍ ദീനാര്‍, വിവിധ സംഘടന പ്രതിനിധികളായ ഹനീഫ് കല്‍മട്ട, ഹംസ തൊട്ടി, നൗഷാദ് കന്ന്യപ്പാടി, അബ്ദുല്ല ആറങ്ങാടി, റാഫി പള്ളിപ്പുറം, സലാം കന്ന്യപ്പാടി, ഫൈസല്‍ പട്ടേല്‍, സുബൈര്‍ കുബണൂര്‍, മന്‍സൂര്‍ മര്‍ത്യ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ ശബീര്‍ കീഴൂര്‍ നന്ദി പറഞ്ഞു.
Tags

Post a Comment
0 Comments