Type Here to Get Search Results !

Bottom Ad

പശുവിനെ അറുത്ത ബിജെപി നേതാവ് പാര്‍ട്ടിക്ക് പുറത്ത്


ഭോപ്പാല്‍ (www.evisionnews.in): പശുവിനെ അറുത്ത് ഭക്ഷിച്ച നേതാവിനെ ബിജെപി പുറത്താക്കി. മധ്യപ്രദേശിലെ ദീവാസ് ജില്ലയില്‍ തോംകുര്‍ദ് മണ്ഡലിലെ ന്യൂനപക്ഷ മഞ്ച് നേതാവ് അന്‍വര്‍ മേവിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. മധ്യപ്രദേശ് ബിജെപി വക്താവ് ഹിതേഷ് വാജ്‌പേയ് അറിയിച്ചതാണിത്. അന്‍വറുള്‍പ്പടെ ഒമ്പതു പേര്‍ മധ്യപ്രദേശിലെ ഗോവധ നിരോധന നിയമം ലംഘിച്ചതിന് ഒരു കേസ് നേരിടുന്നുണ്ട്. അന്‍വറിന്റെ വീട്ടില്‍ നിന്ന് പശു ഇറച്ചി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ജനുവരി 27നാണ് സംഭവം.


Keywords: Madhyapradesh, news-bjp-leader-get-out

Tags

Post a Comment

0 Comments

Top Post Ad

Below Post Ad