Type Here to Get Search Results !

Bottom Ad

ടിപ്പുസുല്‍ത്താനെതിരെ ഫേസ്ബുക്ക് പോസ്റ്റ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

മംഗളൂരു:(www.evisionnews.in) ടിപ്പുസുല്‍ത്താനെതിരെ അപകീര്‍ത്തികരവും വര്‍ഗ്ഗീയവുമായ പരാമര്‍ശങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിയെ കൊപ്പള പോലീസ് അറസ്റ്റ് ചെയ്തു. ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ മഞ്ജുനാഥ് മുദകലാണ് അറസ്റ്റിലായത്. ടിപ്പുവിന്റെ ചിത്രങ്ങള്‍ പോസ്റ്റില്‍ വികൃതമാക്കിയിട്ടുണ്ട്. പോലീസ് നടപടിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഫേയ്‌സ്ബുക്കില്‍ നിന്ന് പോസ്റ്റ് നീക്കി

Tags

Post a Comment

0 Comments

Top Post Ad

Below Post Ad