Type Here to Get Search Results !

Bottom Ad

ബാര്‍ക്കോഴ: സി.ബി.ഐ അന്വേണം ആവശ്യപ്പെട്ട ഹര്‍ജികളില്‍ ഇന്ന് ഹൈക്കോടതി വിധി

തിരുവനന്തപുരം (www.evisionnews.in): ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക. കെ ബാബു ഉള്‍പ്പെട്ട കേസില്‍ വിജിലന്‍സ് നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. വി.എസ് സുനില്‍കുമാര്‍ എംഎല്‍എ അടക്കമുള്ളവരാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ സിബിഐ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.


Keywords; Kerala-news-bar-case-highcourt-verdict
Tags

Post a Comment

0 Comments

Top Post Ad

Below Post Ad