മുള്ളേരിയ (www.evisionnews.in): ബ്രദേഴ്‌സ് കിന്നിങ്കാറിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ സംസ്ഥാന ഫഌഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് കിന്നിങ്കാറില്‍ തുടങ്ങും. വൈകിട്ട് ഏഴ് മണിക്ക് അഷ്‌റഫ് കരോടിയുടെ അധ്യക്ഷതയില്‍ ആദൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദാമോദരന്‍ ഉദ്ഘാടനം ചെയ്യും. കെ മൂസ ഹാജി, വി രാധാ കൃഷ്ണന്‍, എസ്.കെ അബ്ബാസ്, അലി എന്നിവര്‍ സംബന്ധിക്കും.
സമാപന ചടങ്ങില്‍ എം ഗോവിന്ദഭട്ട് സമ്മാനദാനം നിര്‍വഹിക്കും. വിജയികള്‍ക്ക് 10,000, 5,000 രൂപ വീതം പ്രൈസ് മണിയും ട്രോഫിയും നല്‍കും.
Keywords: Kasaragod-news-mulleriya-inaguration

Post a Comment
0 Comments