Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് കേരളയാത്രയ്ക്ക് ബേക്കല്‍ ക്ഷേത്രമുറ്റത്ത് സ്വീകരണം


ബേക്കല്‍ :(www.evisionnews.in)മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രക്ക് ബേക്കല്‍ കുറുംബാ ഭഗവതി ക്ഷേത്ര മുറ്റത്ത് സ്വീകരണം. കാസര്‍ക്കോട്ടെ സ്വീകരണത്തിന് ശേഷം കാഞ്ഞങ്ങാട്ടേക്കുളള പ്രയാണത്തിനിടയിലാണ് കുഞ്ഞാലിക്കുട്ടിയേയും നേതാക്കളേയും ക്ഷേത്രഭാരവാഹികള്‍ സ്വീകരിച്ചത്. ബേക്കല്‍ കടലോരത്തെ മത്സ്യ തൊഴിലാളികള്‍ നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ ക്ഷേത്രസ്ഥാനികരടക്കമുള്ളവര്‍ മന്ത്രിയെ ധരിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad