മംഗളൂരു:(www.evisionnews.in)സ്ത്രീധന പീഢനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു.നാടാര്‍-മദൂരിലെ അബൂബക്കര്‍ സിദ്ദീഖാണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്റ് ചെയ്ത് തുടരന്വേഷണത്തിന് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
സിദ്ദീഖും ഉമ്മ നബീസയും സഹോദരിമാരായ മുംതാസ്, അസ്മ , ബന്ധുവായ യൂനുസ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്ന് കുറ്റമാണ് സിദ്ദീഖിനെതിരെ ചുമത്തിയത്.

Post a Comment
0 Comments