Type Here to Get Search Results !

Bottom Ad

കോണ്‍ക്രീറ്റ് തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു

പരപ്പ:(www.evisionnews.in) കോണ്‍ക്രീറ്റ് തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു.കാരാട്ടെ പരേതനായ പള്ളിപ്പുറം അമ്പു- അമ്മാളു ദമ്പതികളുടെ മകന്‍ അശോകനാണ് (43) കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചത്. അവിവാഹിതനാണ്. തമ്പാന്‍ എളേരി, രവീന്ദ്രന്‍, രാജന്‍ (ടൈലര്‍ വെള്ളരിക്കുണ്ട്), രോഹിണി, ലീല, സജീവന്‍ (ദുബൈ), ഷൈലജ എന്നിവര്‍ സഹോദരങ്ങളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad