Type Here to Get Search Results !

Bottom Ad

ഉപ്പള സോക്കര്‍ ലീഗും കുടുംബ സംഗമവും ഏപ്രില്‍ 1 ന്


ദുബൈ: (www.evisionnews.in)മംഗലപ്പാടി പഞ്ചായത്ത് പരിതിയിലുള്ള ടീമുകള്‍ മത്സരിക്കുന്ന ഉപ്പള സോക്കര്‍ ലീഗും, കുടുംബ സംഗമവും ഏപ്രില്‍ ഒന്നിന് ദുബായില്‍ വെച്ച് നടക്കും.കഴിഞ്ഞ വര്‍ഷം നടത്തിയ പ്രഥമ മത്സരവും, കുടുംബ സംഗമവും ജന പങ്കാളിത്തം കൊണ്ടും ടീമുകള്‍ പ്രകടിപ്പിച്ച നിലവാരം കൊണ്ടും ശ്രദ്ദേയമായമായിരുന്നു. ഇപ്രാവശ്യം കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനും, സംഗമം കൂടുതല്‍ ആകര്‍ഷണീയമാക്കാനും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ഭാരവാഹികള്‍ . അറിയിച്ചു.മത്സരിക്കാന്‍ ആഗ്രഹിക്കുന്ന പഞ്ചായത്ത് പരിധിയിലുള്ള ടീമുകള്‍ ജനുവരി 15 നു മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ് . വിളിക്കേണ്ട നമ്പരുകള്‍:055850 2746, 055231 9145, 050844 7252, 055 992 0366, 0502513 786 , 0556421599, 055789 5938 , 052984 1188 , 050576 1896 , 050258 5660
Tags

Post a Comment

0 Comments

Top Post Ad

Below Post Ad