Type Here to Get Search Results !

Bottom Ad

പിതാവ് ഓടിച്ച ലോറിക്കടിയില്‍പെട്ട് മകന്‍ മരിച്ചു


മുള്ളേരിയ (www.evisionnews.in): കാറഡുക്ക ശാന്തിനഗറിന് സമീപം വണ്ണാചടവില്‍ പിതാവ് ഓടിച്ച ലോറിക്കടിയില്‍പെട്ട് മകന്‍ മരിച്ചു. കര്‍ണാടക ബെല്‍ത്തങ്ങാടി ചാര്‍മാടി സ്വദേശി അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് റിസാനാ (21)ണ് മരിച്ചത്. മഞ്ചേരിയില്‍ ലോഡിറക്കി നാട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ തിങ്കളാഴ്ച രാവിലെ അഞ്ചരമണിയോടെയാണ് അപകടമുണ്ടായത്. പിതാവും മകനുമാണ് ലോറിയിലുണ്ടായിരുന്നത്. ആദൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

0 Comments

Top Post Ad

Below Post Ad