Type Here to Get Search Results !

Bottom Ad

കേരള എക്‌സ്പ്രസില്‍ മോഷണം

ന്യൂഡല്‍ഹി (www.evisionnews.in): ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന കേരള എക്‌സ്പ്രസില്‍ മോഷണം. പത്തനംതിട്ട സ്വദേശി ഷാജി ഡാനിയേലാണു കവര്‍ച്ചയ്ക്കിരയായത്. ഇയാളില്‍ നിന്ന് ഒരു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി. 


Keywords: natinal-news-trian-theft-lost-money-and-gold-ornaments 

Post a Comment

0 Comments

Top Post Ad

Below Post Ad