Type Here to Get Search Results !

Bottom Ad

ചെര്‍ക്കളയില്‍ മരക്കൊമ്പ് മുറിഞ്ഞുവീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു


ചെര്‍ക്കള (www.evisionnews.in): ദേശീയപാതയില്‍ റോഡിലേക്ക് കൂറ്റന്‍ മരക്കൊമ്പ് മുറിഞ്ഞി വീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ചെര്‍ക്കള ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അപകടഭീതിയിലായ മരം മുഴുവനും മുറിച്ചുമാറ്റി. പോലീസും നാട്ടുകാരും ചേര്‍ന്നുള്ള മണിക്കൂറുകള്‍ നീണ്ട തീവ്രശ്രമത്തിനൊടുവില്‍ 11.30 മണിയോടെ ഗതാഗതം പുനസ്ഥാപിച്ചു.

Keyword; Kasaragod-cherkala-news-tree-saturday-national-highway-block

Post a Comment

0 Comments

Top Post Ad

Below Post Ad