Type Here to Get Search Results !

Bottom Ad

മലപ്പുറം നഗരസഭയില്‍ കൗണ്ടിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം

മലപ്പുറം: (www.evisionnews.in) മലപ്പുറം നഗരസഭയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വാക്കേറ്റം. കൗണ്ടിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മിലാണ് വാക്കേറ്റം നടന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad