Type Here to Get Search Results !

Bottom Ad

കുറ്റിക്കോലില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ തുണച്ചു; പി ദാമോദരന്‍ വൈസ് പ്രസിഡണ്ട്


കുറ്റിക്കോല്‍:(www.evisionnews.in)സി.പി.എമ്മിലെ എന്‍.ടി ലക്ഷ്മി പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടന്ന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ബി.ജെ.പിയുടെ ദാമോദരന്‍ വൈസ്.പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടു.കോണ്‍ഗ്രസ്സിന്റെ ഈ നടപടി ജില്ലയിലെ യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. സി.പി.എമ്മിലെ കെ.എന്‍ രാജനെയാണ് ദാമോദരന്‍ പരാജയപ്പെടുത്തിയത്.ബന്തടുക്കയിലെ ഒമ്പതാം വാര്‍ഡിസല്‍ നിന്നാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.സി.പി.എം. സ്ഥാനാര്‍ത്ഥിക്ക് ഏഴും ദാമോദരന് ഒമ്പതും വോട്ട് ലഭിച്ചു.ബി.ജെ.പിക്ക് മൂന്നും കോണ്‍ഗ്രസ്സിന് അഞ്ചും ഒരു സ്വതന്ത്രനുമാണ് ഉള്ളത്.

Keywords: kuttikol-congress-

Post a Comment

0 Comments

Top Post Ad

Below Post Ad