Type Here to Get Search Results !

Bottom Ad

ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവം 27 മുതല്‍ ഡിസംബര്‍ 2 വരെ കാഞ്ഞങ്ങാട് ദുര്‍ഗയില്‍


കാഞ്ഞങ്ങാട്: (www.evisionnews.in) അമ്പത്തി ആറാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ രണ്ടുവരെ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും.

ഉപജില്ലയിലെ എഴുപതിയഞ്ചോളം വിദ്യാലയങ്ങളില്‍ നിന്നുള്ള മൂവ്വായിരത്തോളം കലാപ്രതിഭകള്‍ മാറ്റുരക്കുന്ന കലാമാമാങ്കം വന്‍ വിജയമാക്കുന്നതിന് സംഘാടക സമിതി സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കലോത്സവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഘോഷയാത്ര, വിളംബര ഘോഷയാത്ര എന്നിവയുമുണ്ടാവും.

Keywords: kanhangad-hosdurg-sub-district-kalotsavam

Post a Comment

0 Comments

Top Post Ad

Below Post Ad