Type Here to Get Search Results !

Bottom Ad

ക്യൂ നിന്ന വോട്ടറെ പാമ്പ് കടിച്ചു

പത്തനംതിട്ട: (www.evisionnews.in)തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ക്യൂ നിന്ന വോട്ടറെ പാമ്പ് കടിച്ചു. പത്തനംതിട്ട നാറാണംമുഴി കണ്ണപ്പള്ളി സ്‌കൂളില്‍ ക്യൂ നിന്ന റിട്ട.അധ്യാപിക മേരികുട്ടി ഫിലിപ്പിനെയാണ് പാമ്പ് കടിച്ചത്.

keywords: election-vote-queue-snake-school
Tags

Post a Comment

0 Comments

Top Post Ad

Below Post Ad