Type Here to Get Search Results !

Bottom Ad

ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിച്ചു

candidate-member-bjp-son

നീലേശ്വരം:(www.evisionnews.in) പാലായിയിലെ ബി.ജെ.പി പ്രവര്‍ത്തകരായ ബാലന്റെ മകന്‍ സുബീഷ് (25) സോമന്റെ മകന്‍ സുശോഭ് (27) എന്നിവരെ അടിയേറ്റ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരം പാലായിയില്‍ വെച്ച് സി.പി.എം പ്രവര്‍ത്തകനായ ഉദയന്റെ നേതൃത്വത്തിലുള്ള സംഘമാണത്രെ ഇവരെ അക്രമിച്ചത്.

keywords: candidate-member-bjp-son


Post a Comment

0 Comments

Top Post Ad

Below Post Ad