Type Here to Get Search Results !

Bottom Ad

ഉദുമയില്‍ വീടുകള്‍ക്ക് നേരെ കല്ലേറ്

ഉദുമ (www.evisionnews.in): പോളിംഗ് പൂര്‍ത്തിയായതിന് ശേഷം ഉദുമയില്‍ വിവിധയിടങ്ങളില്‍ ചെറിയ രീതിയില്‍ അക്രമസംഭവങ്ങളുണ്ടായി. ഉദുമ പാക്യാരയില്‍ വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. എല്‍.ഡി.എഫ് -ഐ.എന്‍.എല്‍ ബൂത്ത് ഏജന്റ് ഉദുമ പാക്യാരയിലെ കെ.കെ ബഷീറിന്റെയും പിതാവ് കെ.കെ മുഹമ്മദിന്റെയും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ മുഹമ്മദിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അക്രമം.

Keywords: Kasaragod-news-attack-in-uduma-kalleru

Post a Comment

0 Comments

Top Post Ad

Below Post Ad