കാസര്‍കോട്: (www.evisionnews.in) മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ 66ാം ജന്മദിനാഘോഷം കാസര്‍കോട് കൃഷ്ണ തിയേറ്ററില്‍ ആരാധകര്‍ കേക്ക് മുറിച്ചഘോഷിച്ചു. മമ്മൂട്ടി നായകനായി അഭിനയിച്ച ബിഗ്ബിയുടെ പ്രദര്‍ശനവും ഉണ്ടായി.
Keywords: kasaragod-mammutty-birthday-celebration
Post a Comment
0 Comments