ബദിയഡുക്ക:(www.evisionnews.in) പൈക്ക അക്കരയിലെ പരേതനായ അബ്ദുല്‍ ഖാദര്‍- ബീഫാത്തിമയുടേയും മകന്‍ മജീദ് പൈക്ക (54) നിര്യാതനായി.വ്യാഴാഴ്ച വൈകുന്നേരം എഴ് മണിയോടെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭര്യ സുബൈദ,മക്കള്‍ മന്‍ഷീദ (ഡോക്ടര്‍),ഇബ്രാഹിം ഖലീല്‍(2),മഷുദ് (7),സഹോദരന്‍ അബ്ദുല്ല കുഞ്ഞി.
ബദിയഡുക്ക പെര്‍ഡാല ജാറം പരിസരത്ത് ഖബറടക്കും

Post a Comment
0 Comments