കുമ്പള (www.evisionnews.in): ആരിക്കാടി വലിയ ജുമാ മസ്ജിദിനോട് ചേര്‍ന്ന മുറിയുടെ പൂട്ടു പൊളിച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു. പള്ളി ഖത്തീബ് മുഹമ്മദ് മുനീര്‍ ഹുദവിയുടെ 15,000 രൂപയിലേറെ വിലവരുന്ന മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്. മുനീര്‍ ഹുദവി പുറത്തു പോയപ്പോഴാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുമ്പള പോലീസില്‍ പരാതി നല്‍കി.
Keywords; Kasaragod-news-arikkadi-kavarch-news-muneer-police-case
Post a Comment
0 Comments