കാഞ്ഞങ്ങാട് (www.evisionnews.in): കടയില്‍ സൂക്ഷിച്ച അടക്ക മോഷണം പോയി. ബസ് സ്റ്റാന്റില്‍ മുറുക്കാന്‍ കട നടത്തുന്ന പുല്ലൂരിലെ കുഞ്ഞിക്കണ്ണന്റെ പെട്ടിക്കടയില്‍ നിന്നാണ് 400 അടക്കകള്‍ മോഷണം പോയത്. കുഞ്ഞിക്കണ്ണന്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. പെട്ടിയുടെ സമീപം ചാക്കില്‍ സൂക്ഷിച്ചതായിരുന്നു അടക്ക. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.
Keywords: Kasaragod-news-adakka-robbery

Post a Comment
0 Comments