Type Here to Get Search Results !

Bottom Ad

സംസ്ഥാനത്തെ ബാങ്ക് ജീവനക്കാര്‍ 15, 16 തീയതികളില്‍ പണിമുടക്കും

തൃശൂര്‍ : (www.evisoinnews.in)ധനലക്ഷ്മി ബാങ്ക് ജീവനക്കാരുടെ സമരത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ബാങ്ക് ജീവനക്കാരും 15, 16 തീയതികളില്‍ പണിമുടക്കല്‍ പ്രഖ്യാപിച്ചു. ധനലക്ഷ്മി ബാങ്ക് ജീവനക്കാരുടെ സമരത്തിന് പിന്തുണ നല്‍കിയാണ് സംസ്ഥാനത്തെ എല്ലാ ബാങ്ക് ജീവനക്കാരും 15, 16 തീയതികളില്‍ പണിമുടക്കുന്നത്. എ.ഐ.ബി.ഒ.സിയാണ് 48 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ധനലക്ഷ്മി ബാങ്കിലെ ജീവനക്കാര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തൃശൂരില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതി നു ശേഷമാണ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍വിന്ദര്‍ സിംഗ് സമരപ്രഖ്യാപനം നടത്തിയത്.

keywords : kasaragod-sate-bank-worker-15-16-date-harthal

Post a Comment

0 Comments

Top Post Ad

Below Post Ad