Type Here to Get Search Results !

Bottom Ad

അല്ലാഹുവിന്റെ പ്രിയം നേടാനാവണം വിശ്വാസികളുടെ ശ്രമം : ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി

evisionnews

ത്യാഗത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും ഭക്തിയിലും പ്രാര്‍ത്ഥനയിലും അല്ലാഹുവിന്റെ പ്രിയം നേടാനാവണം ഒരോവിശ്വാസിയുടേയും ശ്രമം.അനുഗ്രഹങ്ങളുടെ പെരുമഴയായി ലൈലത്തുല്‍ ഖദര്‍ എത്തുകയായി.(www.evisionnews.in)വിശ്വാസികള്‍ കൂടുതല്‍ പ്രാര്‍ത്ഥനാ നിരധരവാന്‍ ലൈലത്തുല്‍ഖദറിനെ ഉപയോഗപ്പെടുത്തണം.പ്രാര്‍ത്ഥനയുടെ മഹത്വം ഏറെ ഉദ്‌ഘോഷിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍ .വിശ്വാസികളെ സംബന്ധിച്ചടുത്തോളം അവന്റെ കര്‍മ്മങ്ങളാണ് അള്ളാഹുവിന്റെടുത്ത് കൂടുതല്‍ സ്വീകാര്യമാവുക.ഇ-വിഷന്റെ എല്ലാ വായനക്കാര്‍ക്കും റംസാന്‍-പെരുന്നാള്‍ ആശംസകള്‍.

keywords : kasaragod-ramzan-love-like-god-bless-prayer

Post a Comment

0 Comments

Top Post Ad

Below Post Ad