റമദാന്‍ കേവലം വിശപ്പിന്റെ ഓര്‍മ്മപ്പെടുത്തലല്ല,ജീവിത വിശുദ്ധി നിലനിര്‍ത്താനുള്ള സന്ദേശമാണ് വിശുദ്ധ റമദാന്‍ നമ്മെ പഠിപ്പിക്കുന്നത്.ഒരു മാസത്തെ പരിശീലനം ഭാവി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമ്മുക്ക് സാധിക്കണം.ഇഫ്താറുകളുടെ സ്‌നേഹ വിരുന്നുകളോടൊപ്പം പാവപ്പെട്ടവന്റെ ദുരിതം അകറ്റാനുള്ള സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളിലും നമ്മുക്ക് കൂടുതല്‍ സജീവമാകണം.ഏവര്‍ക്കും നന്മകളുടെ റമദാന്‍ ദിനങ്ങള്‍ നേരുന്നു.
Keywords: kasaragod-ramzan-wish-akm-ashraf

Post a Comment
0 Comments