Type Here to Get Search Results !

Bottom Ad

ചീട്ടുകളി; 12 അംഗ സംഘം അറസ്റ്റില്‍

നീലേശ്വരം (www.evisionews.in): പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 12 അംഗ സംഘത്തെ പോലീസ് പിടികൂടി. പാണ്ടിയോട്ടെ വിജയന്‍, മനോജ്, റോയി, മാത്യു, ബാബു, ജനാര്‍ദ്ദനന്‍, മുഹമ്മദ്, കുഞ്ഞബ്ദുല്ല, മോഹനന്‍, രാജന്‍, സിദ്ദിഖ്, അരവിന്ദന്‍ എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.
ബങ്കളം പാണ്ടിയോട്ടെ ആള്‍താമസമില്ലാത്ത വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘം പിടിയിലായത്. ഇവരില്‍ നിന്നും 38,000 രൂപ പിടിച്ചെടുത്തു.



Keywords: Kanhangad-nileshwer-cheetukali-police-arrest-

Post a Comment

0 Comments

Top Post Ad

Below Post Ad