Type Here to Get Search Results !

Bottom Ad

ദേളിയിലെ ഹസന്‍ നിര്യാതനായി

ദേളി (www.evisionnews.in): ദേളിയിലെ പരേതനായ ഉമ്പുവിന്റെ മകന്‍ ഹസന്‍ (50) നിര്യാതനായി. ഭാര്യ: സുഹറ, മക്കള്‍: ഷാനിബ (കുവൈത്ത്), ഷഹനവാസ്, സഫാദ്, ഷാന. മരുമകന്‍: റിയാസ് (കുവൈത്ത്). സഹോദരങ്ങള്‍: ഷാഫി, ദൈനബി, കുഞ്ഞിബി, അസ്മ, ജമീല. മയ്യിത്ത് ശനിയാഴ്ച വൈകുന്നേരം ദേളി ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
Keywors: Kasaragod-obit-hasan

Post a Comment

0 Comments

Top Post Ad

Below Post Ad