Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് നേതാവ് എം.കെ ഇബ്രാഹിം ഹാജി നിര്യാതനായി

evisionnews
കാസര്‍കോട്:(www.evisonnews.in) മുസ്ലിം ലീഗ് നേതാവ് എം.കെ ഇബ്രാഹിംഹാജിനിര്യാതനായി.ബല്ലാകടപ്പുറം മുസ്ലിം ജമാഅത്തിന്റെ മുന്‍ പ്രസിഡണ്ടും മുന്‍ മണ്ഡലം മുസ്ലിം ലീഗ് വൈസ്.പ്രസിഡണ്ടും നിലവിലെ ശാഖാ പ്രിസിഡണ്ടും സാമുഹ്യ പ്രവര്‍ത്തനുമാണ്
തിങ്കളാഴ്ച വൈകുന്നേരം മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
മകന്‍ മുഹമ്മദ്  കുഞ്ഞി , റാഷിദ് , പരേതനായ മുനീര്‍, മകള്‍ ബീഫാത്തിമ അബ്ദുല്ല , നസീമ , മഹ്മൂദ്, സാബിറ-നാസര്‍, സാഇദ-അശ്‌റഫ്‌


keywords : kasragod-muslim-league-leader-mk-ibrahim-haji-obituary

Post a Comment

0 Comments

Top Post Ad

Below Post Ad