Type Here to Get Search Results !

Bottom Ad

12 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസർകോട് മൊഗ്രാല്‍ സ്വദേശി പിടിയിൽ

evisionnews

മംഗലാപുരം:(www.evisionnews.in)12 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മംഗലാപുരത്ത് മൊഗ്രാല്‍ സ്വദേശി പിടിയിൽ.മൊഗ്രാലിലെ മുഹമ്മദിനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത് .സ്യൂട്ട്‌കേസില്‍ ഘടിപ്പിച്ച വാഷറിന്റെ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംശയ തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

keywords :manglore-airport-gold-customs-caught

Post a Comment

0 Comments

Top Post Ad

Below Post Ad