Type Here to Get Search Results !

Bottom Ad

ഇഫ്താർ കിറ്റ് വിതരണവും നോമ്പ് തുറയും സംഘടിപിച്ചു


കിന്നിംഗാർ : (www.evisionnews.in)കിന്നിംഗാർ കരോടി രിഫായി മസ്ജിദിൽ ഇഫ്താർ കിറ്റും നോമ്പ് തുറയും സംഘടിപിച്ചു.രിഫായി ജിസിസി വാട്സപ്പ് കൂട്ടായ്മയാണ് 35 കുടുംബങ്ങൾക്കുള്ള ഇഫ്താർ കിറ്റ് വിതരണം ചെയ്തത് .കരോടി ജുമാ മസ്ജിദ് പരിസരത്ത് നടന്ന നോമ്പ് തുറയിൽ നിരവധിപേർ പങ്കടുത്തു .രിഫായി മസ്ജിദ് ഭാരവാഹികളും ജിസിസി കൂട്ടായ്മയുടെ ഗൾഫ് ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു .
keywords:kinnimgar-ifthar-rifayi-karodi

Post a Comment

0 Comments

Top Post Ad

Below Post Ad