ബന്തടുക്ക (www.evisionnews.in): കനത്ത കാറ്റിലും മഴയിലും ബേഡഡുക്ക പാണ്ടിക്കണ്ടത്തെ കേളു നായരുടെ വീട് തകര്‍ന്നു. കേളു നായരും അദ്ദേഹത്തിന്റെ മകള്‍ തങ്കമണിയും മാത്രമെ വീട് തകര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മണ്‍കട്ടയും കാട്ടുമരത്തിന്റെ കഴുക്കോലും ഉപയോഗിച്ചാണ് നിലവിലുള്ള വീട് ഉണ്ടാക്കിയത്. വില്ലേജ് അധികൃതര്‍ വീട് സന്ദര്‍ശിച്ചു.
Keywords; Kasaragod-news-house-destroyed-thangamani-kelu-nair-family

Post a Comment
0 Comments