Type Here to Get Search Results !

Bottom Ad

ഓട്ടോ ഇടിച്ച് പരിക്കേറ്റ വൃദ്ധ മരിച്ചു

നീലേശ്വരം (www.evisionnews.in): ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. ബങ്കളത്തെ പരേതനായ ഗോവിന്ദന്‍ വിശ്വകര്‍മാവിന്റെ ഭാര്യ വെള്ളച്ചി (80) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബങ്കളത്തായിരുന്നു അപകടം നടന്നത്. മകന്‍ ബാലന്‍ ആചാരി. മരുമകള്‍: ഓമന.



Keywords: Kasaragod-nilesher-tuesday

Post a Comment

0 Comments

Top Post Ad

Below Post Ad