Type Here to Get Search Results !

Bottom Ad

അഡൂര്‍-കൊട്ട്യാടി റോഡ് നന്നാക്കണമെന്നാവശ്യപെട്ട് വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിച്ചു


ദേലംപാടി: (www.evisionnews.in) അഡൂര്‍-പാണ്ടി മഞംപാറ സ്‌കൂളുകളിലേക്ക് പോകുന്ന പ്രധാന റോഡായ അഡൂര്‍കൊട്ട്യാടി റോഡ് നന്നാക്കണമെന്നാവശ്യപെട്ട് എം.എസ്.എഫ് ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിച്ചു. മഴക്കാലമായതോടെ റോഡില്‍കുഴി വ്യാപകമായി. മഴവെള്ളംകെട്ടിനില്‍ക്കുന്നു. വാഹനങ്ങള്‍കുഴിയില്‍വീണ് അപകടംപതിവായിരിക്കുകയാണ്. കൊട്ട്യാടിയില്‍നടന്ന ഉപരോധ സമരത്തിന് എം.എസ്.എഫ് ദേലംപാടി പഞ്ചായത്ത് ഭാരവാഹികളായ ഉനൈസ് മായിനാടി, സവാദ് പള്ളങ്കോട്, സക്കീര്‍പള്ളങ്കോട്, ജസാറുദ്ദീന്‍പള്ളങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: delampadi-adoor-kotyadi-road

Post a Comment

0 Comments

Top Post Ad

Below Post Ad