Type Here to Get Search Results !

Bottom Ad

സൗദിയില്‍ വാഹനാപകടം: അഞ്ച് മലയാളികള്‍ മരിച്ചു

ദമാം (www.evisionews.in): സൗദി അറേബ്യയിലെ ശുഐബിണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. ദമാമിലെ സ്വകാര്യ കമ്പനിയിലെ ജോലിക്കാരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ ആലപ്പുഴ സ്വദേശി ന്യൂമാന്‍ ഇക്ബാലാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുപേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ടു പേര്‍ കൊല്ലം സ്വദേശികളുമാണ്. ശുഐബില്‍ വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം ട്രെയിലറുമായി കൂട്ടിയിടിക്കുകായിരുന്നു.



Keywords: Gulf-news-accident-soudi-arabia-five-men-died
Tags

Post a Comment

0 Comments

Top Post Ad

Below Post Ad