കാസർകോട് :(www.evisionnews.in)പുതിയ ബസ്റ്റാൻഡിൽ സ്വകാര്യ ബസ്സിടിച്ച് യുവതി മരിച്ചു.ഗുരുതരമായി പരിക്കേറ്റ ഭർത്താവിനേയും കുഞ്ഞ്നേയും നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാച്ച വൈകുൻന്നേരം അഞ്ച് മണിയോടെയാണ് സംഭവം.അപകടത്തെ തുടർന്ന് രോഷകുലരായ ജനക്കൂട്ടം ബസ്സിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു.സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.പോലീസും ഫയർഫോഴ്സും രംഗത്തിറങ്ങിയിട്ടുണ്ട്.
അണങ്കൂർ ടി.വി സ്റ്റേഷന് സമീപത്തെ സുലൈമാന്റെ മകൻ ഹനീഫയുടെ ഭാര്യ റസിയ(24)യാണ് മരണപ്പെട്ടത്.ഹനീഫയും ഭാര്യയും ഒന്നര വയസ്സുള്ള കുഞ്ഞും സഞ്ചരിച്ച ബൈക്കിൽ നിന്ന് യുവതി തെറിച്ച് വീഴുകയും ബസ്സിനടിയിൽ പെടുകമായിരുന്നെന്ന് ദൃക് സാക്ഷികൾ പറഞ്ഞു.
keywords: Kasaragod-accident-news

Post a Comment
0 Comments