അരുവിക്കര: (www.evisionnews.in) ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് എ പ്ലസ് അല്ല, എ സര്‍ട്ടിഫിക്കറ്റാണ് കൊടുക്കേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.അരുവിക്കരയില്‍ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ കമ്പളിപ്പിക്കാനായി പല തരത്തിലുള്ള കള്ള വാഗ്ദാനങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കുന്നു. എല്‍.ഡി.എഫ് ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന മുന്നണിയാണ്.കാര്‍ത്തികേയന്റെ മരണം ലഡു വിതരണം ചെയ്ത് ആഘോഷിച്ചവരാണ് യു ഡി എഫുകാരെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
Keywords: aruvikara-umman-chandi-vs-achudhanandhan

Post a Comment
0 Comments