Type Here to Get Search Results !

Bottom Ad

റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ വീട്ടില്‍ കവര്‍ച്ച


മുള്ളേരിയ: (www.evisionnews.in) പെണ്‍കുട്ടികളെയും സ്ത്രീകളെയും ശല്യംചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഡൂര്‍ ചീനാടിലെ അബ്ദുല്‍ ഹമീദിന്റെ വീട്ടില്‍ മോഷണം. രണ്ടരപ്പവന്‍ സ്വര്‍ണാഭരണവും 16,000 രൂപയുമാണ് നഷ്ടമായത്. അബ്ദുല്‍ ഹമീദ് റിമാന്‍ഡിലായശേഷം ഭാര്യയും മക്കളും തൊട്ടടുത്തുള്ള ഭര്‍തൃസഹോദരന്റെ വീട്ടിലായിരുന്നു താമസം. ശനിയാഴ്ച രാവിലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അടുക്കളവാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. ആദൂര്‍ പൊലീസില്‍ പരാതി നല്‍കി.

Keywords: Mulleriya-adoor-abdul-hameed-robbery-in-home

Post a Comment

0 Comments

Top Post Ad

Below Post Ad